posted by Vempally|വെമ്പള്ളി @ 8:06 AM 4 comments
പട്ടുപാവാടയുമൊക്കെയിട്ട് ഒരു ജാതി റോളിലാണല്ലോ ചുള്ളത്തീ! ചേട്ടന്മാരെ ‘വരച്ച വരയില്‍‘ നിറ്ത്തണം ട്ടാ!
എമി :)
മോള്‍ടെ ചേട്ടന്മാരെപ്പോയി കമന്റടിച്ചത് ബ്ലോഗിനിഷ്ടപ്പെട്ടില്ല... മോള് നല്ല സ്മാര്ട്ടാണല്ലോ...പാവാടയൊക്കെയിട്ട് സുന്ദരിയായി... മോള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള കുസൃതിയേതാ
വിശാലാ, ആള് പുലിയാ ചേട്ടന്മാരൊന്നും അങ്ങനെ കേറിമുട്ടാന്‍ നിക്കാറില്ല.സൂ ആന്റിക്ക് മൂവര്പ്പടയുടെ അന്വേഷണം.വക്കാരി അങ്കിള്‍ ചേട്ട്ന്മാരെ ധൈര്യായിട്ട് കമന്റടിച്ചോ എന്റെ ഫുള്ള് സപ്പോറ്ട്ട്.ഏറ്റവും ഇഷ്ടമുള്ള കുസൃതി ചേട്ടന്മാരെ ദേഷ്യം പിടിപ്പിക്കല്‍
Post a Comment
<< Home
View my complete profile
4 Comments:
പട്ടുപാവാടയുമൊക്കെയിട്ട് ഒരു ജാതി റോളിലാണല്ലോ ചുള്ളത്തീ! ചേട്ടന്മാരെ ‘വരച്ച വരയില്‍‘ നിറ്ത്തണം ട്ടാ!
എമി :)
മോള്‍ടെ ചേട്ടന്മാരെപ്പോയി കമന്റടിച്ചത് ബ്ലോഗിനിഷ്ടപ്പെട്ടില്ല... മോള് നല്ല സ്മാര്ട്ടാണല്ലോ...പാവാടയൊക്കെയിട്ട് സുന്ദരിയായി... മോള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള കുസൃതിയേതാ
വിശാലാ, ആള് പുലിയാ ചേട്ടന്മാരൊന്നും അങ്ങനെ കേറിമുട്ടാന്‍ നിക്കാറില്ല.
സൂ ആന്റിക്ക് മൂവര്പ്പടയുടെ അന്വേഷണം.
വക്കാരി അങ്കിള്‍ ചേട്ട്ന്മാരെ ധൈര്യായിട്ട് കമന്റടിച്ചോ എന്റെ ഫുള്ള് സപ്പോറ്ട്ട്.
ഏറ്റവും ഇഷ്ടമുള്ള കുസൃതി ചേട്ടന്മാരെ ദേഷ്യം പിടിപ്പിക്കല്‍
Post a Comment
<< Home