Wednesday, May 24, 2006



























കുഞ്ഞി (3 വയസ്സ്)

4 Comments:

At 8:33 PM, Blogger Visala Manaskan said...

പട്ടുപാവാടയുമൊക്കെയിട്ട് ഒരു ജാതി റോളിലാണല്ലോ ചുള്ളത്തീ! ചേട്ടന്മാരെ ‘വരച്ച വരയില്‍‘ നിറ്ത്തണം ട്ടാ!

 
At 8:49 PM, Blogger സു | Su said...

എമി :)

 
At 8:53 PM, Blogger myexperimentsandme said...

മോള്‍ടെ ചേട്ടന്മാരെപ്പോയി കമന്റടിച്ചത് ബ്ലോഗിനിഷ്ടപ്പെട്ടില്ല... മോള് നല്ല സ്മാര്‍ട്ടാണല്ലോ...പാവാടയൊക്കെയിട്ട് സുന്ദരിയായി... മോള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള കുസൃതിയേതാ

 
At 1:43 AM, Blogger Vempally|വെമ്പള്ളി said...

വിശാലാ, ആള് പുലിയാ ചേട്ടന്മാരൊന്നും അങ്ങനെ കേറിമുട്ടാന് നിക്കാറില്ല.

സൂ ആന്‍റിക്ക് മൂവര്‍പ്പടയുടെ അന്വേഷണം.

വക്കാരി അങ്കിള് ചേട്ട്ന്മാരെ ധൈര്യായിട്ട് കമന്‍റടിച്ചോ എന്‍റെ ഫുള്ള് സപ്പോറ്ട്ട്.
ഏറ്റവും ഇഷ്ടമുള്ള കുസൃതി ചേട്ടന്മാരെ ദേഷ്യം പിടിപ്പിക്കല്

 

Post a Comment

<< Home