Wednesday, May 24, 2006
























ബെന്‍ (9)

8 Comments:

At 6:20 AM, Blogger Vempally|വെമ്പള്ളി said...

സ്വന്തം കുഞ്ഞുങ്ങള്..

 
At 6:28 AM, Blogger കുറുമാന്‍ said...

മാഷേ........കുഞ്ഞുങ്ങള്‍ എന്ന് പറഞ്ഞിട്ടു ഒന്നേ ഇട്ടൂള്ളൂല്ലെ? എവിടെ ഭാക്കി രണ്ടു മക്കള്‍........വേഗം ഇടൂ......

 
At 6:35 AM, Blogger Vempally|വെമ്പള്ളി said...

കുറുമാനെ ഈ ലിങ്ക് നോക്കൂ: http://koodupadam.blogspot.com/

 
At 6:57 AM, Blogger കുറുമാന്‍ said...

ഇപ്പോള്‍ കണ്ടു........നന്നായിരിക്കുന്നു.

 
At 8:35 PM, Blogger Visala Manaskan said...

ഹലോ ബെന്‍,
വെല്‍ക്കം റ്റു ബ്ലോഗ്. നൈസ് റ്റു മീറ്റ് യു.

 
At 8:52 PM, Blogger myexperimentsandme said...

കുഞ്ഞുവെമ്പള്ളിമാര്‍ കട്ടില്‍‌ക്കാലുപോലെ മൂന്ന്..

കൊള്ളാം.

 
At 8:59 PM, Blogger reshma said...

ജപ്പാനില്‍ കട്ടിലിന് മൂന്ന് കാലോണോ വക്കാരിയേ?അതോ ഇങ്ങള് ശരിക്കും നിലാവത്തിട്ട കോഴിക്കാലായോ?

 
At 1:54 AM, Blogger Vempally|വെമ്പള്ളി said...

താങ്ക്സ് കുറുമാനെ

നൈസ് റ്റു മീറ്റ് യൂ വിശാലങ്കിളേ

ഒരുറപ്പിന് ഒന്നും കൂടെ നല്ലതാ അല്ലേ വക്കാരീ..

രേഷ്മെ നമ്മുടെ വക്കാരി ബ്ലോഗിലു മൊത്തം കണ്‍ഫൂഷനുണ്ടാക്കുകയല്ലെ.. ഇത്രേം ദൂരത്തേക്കൊന്നും പോവണ്ടാന്ന് പറഞ്ഞതാ. അവിടുത്തെ സിസ്റ്റമൊക്കെ ആ.. ആര്‍ക്കറിയാം..

 

Post a Comment

<< Home